സംഗീതം

നന്മ ഇരിങ്ങത്ത്

Pages

  • സംഗീതം
  • പൂമുഖം
  • സാഹിത്യം
  • ചിത്രജാലകം
  • പ്രാദേശികം
  • വായനശാല
  • വിവരജാലകം
  • കല
  • ഫോണ്‍ നമ്പറുകള്‍

Monday, 31 October 2011

രചന : ജയചന്ദ്രൻ വിളയാട്ടൂർ, സംഗീതം,ഗായകൻ :നാരായണൻ.ഇ

Posted by നന്മ ഇരിങ്ങത്ത് at 18:02 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ശ്രീലകം ഭക്തിഗാനങ്ങള്‍
Newer Posts Home
Subscribe to: Posts (Atom)

About Me

My photo
നന്മ ഇരിങ്ങത്ത്
ലോകമെമ്പാടുമുള്ള മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയാണ് നന്‍മ 2006 ല്‍ തൃശൂരിലാണ് നന്‍മ രൂപീകൃതമായത്. എല്ലാ വിഭാഗം കലാകാരന്‍മാരുടെയും സ്വത്വബോധവും സാമൂഹികമായ അന്തസ്സും ഉയര്‍ത്തിപ്പിടിക്കുകയും, വിശിഷ്യാ കല കൊണ്ട് ഉപജീവിക്കുന്നവരുടെ ക്ഷേമവും ജീവിത സുരക്ഷിതത്വവും ഉറപ്പുവരുത്തുകയുമാണ് നന്മ യുടെ ലക്ഷ്യം. കലാ-സാഹിത്യ-സാംസ്‌കാരിക മേഖല കളില്‍ ഉയര്‍ന്ന് വരാവുന്ന സമകാലിക പ്രശ്‌നങ്ങളില്‍ സക്രിയമായ ഇടപെടല്‍ നടത്തുക നന്‍മയുടെ നയമാണ്. കലാകാരന്‍മാര്‍ക്ക് ഗവണ്‍മെന്റ് ,ഗവണ്‍മെന്റിതര ഏജന്‍സികളില്‍ നിന്നും പരമാവധി സഹായങ്ങളും സംരക്ഷണ നടപടികളും നേടിക്കൊടുക്കുന്നതിനും നന്‍മ പ്രവര്‍ത്തിക്കുന്നു. അര്‍ഹതയുള്ള കലാപ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍,പുരസ്‌കാരങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുക യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക,കലാകാരന്‍മാരുടെ കൂട്ടായ്മകള്‍,ശില്പശാലകള്‍,പരിശീലന കഌസുകള്‍,ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക എന്നിവ നന്‍മ യുടെ പ്രവര്‍ത്തനങ്ങള്ില്‍ പ്പെടുന്നു. കലാകാരന്‍മാര്‍ക്കും കലാസ്‌നേഹം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇതര കലാപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും നന്‍മയില്‍ അംഗമാകാം.
View my complete profile

Labels

  • ശ്രീലകം ഭക്തിഗാനങ്ങള്‍ (7)

Blog Archive

  • ►  2012 (8)
    • ►  March (1)
    • ►  February (7)
  • ▼  2011 (1)
    • ▼  October (1)
      • രചന : ജയചന്ദ്രൻ വിളയാട്ടൂർ, സംഗീതം,ഗായകൻ :നാരായണൻ.ഇ

Followers

Picture Window theme. Powered by Blogger.